Categories: latest news

മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍ എപ്പോള്‍ റിലീസ് ചെയ്യും? അറിയേണ്ടതെല്ലാം

ദൃശ്യം 2 വിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. നിഗൂഢത ഒളിപ്പിച്ചുവെച്ച ഒരു ത്രില്ലറാണ് ട്വല്‍ത്ത് മാന്‍. കൂടുതല്‍ വിവരങ്ങളൊന്നും സിനിമയെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

മേയ് 20 നാണ് ചിത്രത്തിന്റെ റിലീസ്. അതായത് മേയ് 19 വ്യാഴാഴ്ച രാത്രി 12 മണിക്ക് തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സിനിമയെത്തുമെന്നാണ് വിവരം. 145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

അനില മൂര്‍ത്തി

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

5 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

5 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

5 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago