Categories: latest news

രാജ്ഞിയെപ്പോല്‍ അണിഞ്ഞൊരുങ്ങി രേഖ രതീഷ്; ചിത്രങ്ങള്‍ കാണാം

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് രേഖ രതീഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം സീരിയലിലൂടെയാണ് രേഖ രതീഷ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്.

Rekha Ratheesh

ഏഷ്യാനെറ്റില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സസ്‌നേഹം എന്ന സീരിയലില്‍ ഇന്ദിരാമ്മ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്.

Rekha Ratheesh

സോഷ്യല്‍ മീഡിയയിലും രേഖ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങള്‍ രേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയുള്ള രേഖയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Rekha Ratheesh

തിരുവനന്തപുരത്താണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്. മകന്‍ ആര്യനാണ് തന്റെ ലോകമെന്ന് രേഖ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 40 കാരിയായ രേഖ ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ്.

Rekha Satheesh

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

12 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

12 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

12 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago