Sunny Leone
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്. അഭിനയരംഗത്തേക്ക് വന്നപ്പോഴാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.
Sunny Leone
താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1981 മേയ് 13 ന് കാനഡയിലാണ് സണ്ണി ലിയോണിന്റെ ജനനം. തന്റെ 42-ാം ജന്മദിനമാണ് സണ്ണി ഇന്ന് ആഘോഷിക്കുന്നത്.
Sunny Leone
പോണ്‍ രംഗത്ത് സജീവമായതിനു പിന്നാലെയാണ് സണ്ണി ലിയോണ്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പത്തൊമ്പതാം വയസിലാണ് സണ്ണി അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി മാറുന്നത്. യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷന്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
Sunny Leone
ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി. മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ അനാഥാലയത്തില്‍ നിന്നാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ദത്തെടുത്തത്. നിഷ എന്നാണ് ആ കുട്ടിയ്ക്ക് പേര് നല്‍കിയത്. കൂടാതെ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വെജിറ്റേറിയന്‍ ആയി മാറിയ ആളാണ് സണ്ണി.
Sunny Leone
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…