Categories: latest news

നാളെയാകാന്‍ കാത്തിരിക്കേണ്ട, പുഴു നേരത്തെ എത്തും; റിലീസ് സമയം ഇതാ

മമ്മൂട്ടി-പാര്‍വതി തിരുവോത്ത് ചിത്രം ‘പുഴു’ ഇന്ന് രാത്രി തന്നെ സോണി ലിവില്‍ റിലീസ് ചെയ്യും. മേയ് 13 വെള്ളിയാഴ്ചയാണ് ഔദ്യോഗിക റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ 12 മണിക്ക് മുന്‍പ് തന്നെ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നവാഗതയായ രത്തീനയാണ് പുഴു സംവിധാനം ചെയ്തിരിക്കുന്നത്. ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവരുടേതാണ് കഥ. ജോര്‍ജ്ജാണ് നിര്‍മാണം. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും പുഴുവിനുണ്ട്.

Mammootty in Puzhu

അതേസമയം, നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി പുഴുവില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. പുഴുവിന്റെ പ്രിവ്യു റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago