Miya
കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നടി മിയ. ബ്ലൂ ജീന്‍സ് ഷര്‍ട്ടും ജീന്‍സ് പാന്റ്‌സും ധരിച്ചാണ് മിയയെ കാണുന്നത്. കൂടുതല്‍ ചെറുപ്പമായെന്നാണ് പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്.
Miya
മിയയുടെ പങ്കാളി അശ്വിന്‍ ഫിലിപ്പാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Miya
അമ്മയായ ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മിയ. പ്രൈസ് ഓഫ് പൊലീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉണ്ണി മാധവാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Miya
2020 സെപ്റ്റംബര്‍ 12 നായിരുന്നു നടിയുടെ വിവാഹം. മിയയുടെ ഭര്‍ത്താവ് അശ്വിന്‍ വ്യവസായിയാണ്.
Miya
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
മോഹന്ലാല് ആറാടുകയാണ് എന്ന ഒരൊറ്റ കമന്റ് കൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…