Makal Film - Teaser
സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം എന്നിവരുടെ സിനിമകളാണ് അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ തിയറ്ററുകളിലെത്തുക. ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ് എല്ലാം.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നായകന്‍മാരാകുന്ന ‘ജനഗണമന’ ഏപ്രില്‍ 28 വ്യാഴാഴ്ച റിലീസ് ചെയ്യും. ഡിജോ ജോസ് ആന്റണിയാണ് ‘ജനഗണമന’ സംവിധാനം ചെയ്തിരിക്കുന്നത്.
Mammootty, CBI 5
ഏപ്രില്‍ 29 വെള്ളിയാഴ്ച ജയറാം, മീര ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ തിയറ്ററുകളിലെത്തും.
മേയ് 1 ഞായറാഴ്ച സിബിഐ 5 – ദ ബ്രെയ്ന്‍ റിലീസ് ചെയ്യും. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായി മമ്മൂട്ടി അഞ്ചാം തവണ എത്തുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…