Alia Bhatt
വിവാഹ തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് നടി ആലിയ ഭട്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
രണ്‍വീര്‍ സിങ് നായകനാവുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം’ എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ആലിയയെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.
Alia
ഓവര്‍സൈഡഡ് ഷര്‍ട്ടിനൊപ്പം ഡെനിം ഷോര്‍ട്‌സാണ് താരം ധരിച്ചിരിക്കുന്നത്. ബലേന്‍സിക ബ്രാന്‍ഡിന്റേതാണ് ആലിയ ധരിച്ചിരിക്കുന്ന ഷര്‍ട്ട്. ബ്രാന്‍ഡിന്റെ പേര് ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് കാണാം.
ആലിയയുടെ ഷര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. 1750 ഡോളറാണ് ഈ ഷര്‍ട്ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.3 ലക്ഷം രൂപ. ഏതാനും ബട്ടനുകള്‍ തുറന്നിട്ടാണ് താരം ഷര്‍ട്ട് സ്‌റ്റൈല്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ഷോര്‍ട്‌സ് ഡിസ്ട്രസ്സ്ഡ് മോഡലിലുള്ളതാണ്. കമ്മലും സണ്‍ഗ്ലാസുമായിരുന്നു ആക്‌സസറീസ്. വലിയൊരു ഹാന്റ് ബാഗ് ഉണ്ടായിരുന്നു.
ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…
ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…
ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…
നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…