Categories: Gossips

ആലിയ ഭട്ട് ധരിച്ചിരിക്കുന്ന ഷര്‍ട്ടിന്റെ വില ഒരു ലക്ഷത്തില്‍ കൂടുതല്‍; സ്‌റ്റൈലിഷ് ആയി താരം, പുതിയ ചിത്രങ്ങള്‍ കാണാം

വിവാഹ തിരക്കുകള്‍ കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകുകയാണ് നടി ആലിയ ഭട്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

രണ്‍വീര്‍ സിങ് നായകനാവുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം’ എന്ന ചിത്രത്തിലാണ് ആലിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനായി പോകുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ആലിയയെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്.

Alia

ഓവര്‍സൈഡഡ് ഷര്‍ട്ടിനൊപ്പം ഡെനിം ഷോര്‍ട്‌സാണ് താരം ധരിച്ചിരിക്കുന്നത്. ബലേന്‍സിക ബ്രാന്‍ഡിന്റേതാണ് ആലിയ ധരിച്ചിരിക്കുന്ന ഷര്‍ട്ട്. ബ്രാന്‍ഡിന്റെ പേര് ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് കാണാം.

ആലിയയുടെ ഷര്‍ട്ടിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. 1750 ഡോളറാണ് ഈ ഷര്‍ട്ടിന്റെ വില. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1.3 ലക്ഷം രൂപ. ഏതാനും ബട്ടനുകള്‍ തുറന്നിട്ടാണ് താരം ഷര്‍ട്ട് സ്‌റ്റൈല്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള ഷോര്‍ട്‌സ് ഡിസ്ട്രസ്സ്ഡ് മോഡലിലുള്ളതാണ്. കമ്മലും സണ്‍ഗ്ലാസുമായിരുന്നു ആക്‌സസറീസ്. വലിയൊരു ഹാന്റ് ബാഗ് ഉണ്ടായിരുന്നു.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago