Categories: Gossips

എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് ആരാധകന്‍; മറുപടി കൊടുത്ത് എസ്‌തേര്‍

ബാലതാരമായി എത്തി മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് എസ്‌തേര്‍ അനില്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് എസ്‌തേര്‍ അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ എസ്‌തേര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

Esther Anil

എത്ര തവണ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിനു എസ്‌തേര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് ഒരു ആരാധകന്‍ ഈ ചോദ്യം ഉന്നയിച്ചത്.

ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തിലെ സലിം കുമാറിന്റെ മീം ആണ് ചോദ്യത്തിനു മറുപടിയായി എസ്‌തേര്‍ നല്‍കിയിരിക്കുന്നത്. എന്താണ് ഈ ചിത്രത്തിന്റെ അര്‍ത്ഥമെന്ന് അറിയാതെ ആരാധകരും പെട്ടുപോയി.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

14 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

14 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 hours ago