Categories: Videos

മുറിയിലെ കാഴ്ച കണ്ട് സാനിയ ഞെട്ടി; താരത്തിനു സര്‍പ്രൈസ് പാര്‍ട്ടിയുമായി സുഹൃത്തുക്കള്‍ (വീഡിയോ)

ഇരുപതാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ ഇയ്യപ്പന്‍. കൂട്ടുകാര്‍ സാനിയയുടെ ജന്മദിനം കളറാക്കാന്‍ സര്‍പ്രൈസ് പാര്‍ട്ടി സംഘടിപ്പിച്ചു. സുഹൃത്തുക്കള്‍ നല്‍കിയ സര്‍പ്രൈസ് കണ്ട് സാനിയ ഞെട്ടി.

Saniya Iyyappan

സുഹൃത്തുക്കള്‍ക്കൊപ്പം താരം അടിച്ചുപൊളിക്കുന്ന ബെര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

2002 ഏപ്രില്‍ 20 നാണ് താരത്തിന്റെ ജനനം. തന്റെ 20-ാം ജന്മദിനമാണ് സാനിയ ഇന്ന് ആഘോഷിക്കുന്നത്.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

 

അനില മൂര്‍ത്തി

Recent Posts

മമ്മൂട്ടിയുടെ ശബ്ദത്തിൽ ആ കാൽപന്ത് പൂരം വരുന്നു! കേരളത്തിന്റെ ഫുട്ബോൾ ഭ്രാന്ത് ഇനി ‘സീ5’-ൽ!

നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…

40 minutes ago

മൂന്ന് വർഷത്തിന് ശേഷം ആ വിധി; കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…

46 minutes ago

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

6 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

7 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

7 hours ago