Swathy Reddy
ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് സ്വാതി റെഡ്ഡി മലയാളത്തില്‍ എത്തിയത്. ശോശന്ന എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്.
Swathy Reddy
ഫഹദിനൊപ്പം തന്നെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും സ്വാതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരലല്‍, തൃശൂര്‍ പൂരം എന്നിവയാണ് സ്വാതിയുടെ മറ്റ് സിനിമകള്‍.
Swathy Reddy
1987 ഏപ്രില്‍ 19 നാണ് സ്വാതി റെഡ്ഡിയുടെ ജനനം. താരത്തിന്റെ 35-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്വാതി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…