Categories: Gossips

ശബരിമലയില്‍ പോയിട്ടും കാര്യമില്ല ! ദിലീപിനെ കാത്തിരിക്കുന്നത് തിരിച്ചടികള്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വധ ഗൂഢാലോചനക്കേസ് റദ്ദാക്കിയില്ലെങ്കില്‍ കേസ് സിബിഐക്ക് നല്‍കണമെന്ന് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി അംഗീകരിച്ചില്ല.

നടിയെ ആക്രമിച്ച കേസിലെ പ്രശ്‌നങ്ങള്‍ എല്ലാം തീരാന്‍ ജോത്സ്യന്‍ നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ ദിവസം ദിലീപും കുടുംബവും ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ശബരിമലയിലും താരം ദര്‍ശനം നടത്തി. എന്നാല്‍, കോടതിയില്‍ നിന്ന് വന്‍ തിരിച്ചടികളാണ് ദിലീപിന് ഇപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

5 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

5 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

5 hours ago

സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി; ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…

5 hours ago

സാരിയിൽ തൻവി റാം; സോഷ്യൽ മീഡിയയിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്

മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…

10 hours ago

അന്നത്തെ ആ ചിരി ഇന്നും മാറിയിട്ടില്ല; കുട്ടിക്കാല ചിത്രം പങ്കുവെച്ച് നടി സുനൈന

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…

10 hours ago