Categories: Gossips

ട്വന്റി 20 യില്‍ മീര ജാസ്മിന്‍ അഭിനയിക്കാത്തതിനു കാരണം ഇതാണ്

മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ച് അഭിനയിച്ച സിനിമയാണ് ജോഷി സംവിധാനം ചെയ്ത ട്വന്റി 20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം മത്സരിച്ചഭിനയിച്ച ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയത്തിയായാണ് ഭാവന അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ സഹോദരി കഥാപാത്രം ചെയ്യാന്‍ ഭാവനയെയല്ല ആദ്യം തീരുമാനിച്ചത്. അത് മീര ജാസ്മിന്‍ ആയിരുന്നു.
ആ സമയത്ത് മീരയ്ക്ക് മറ്റ് സിനിമകളുടെ തിരക്കുണ്ടായിരുന്നു. അങ്ങനെയാണ് ട്വന്റി 20 സിനിമയോട് മീര ‘നോ’ പറഞ്ഞത്.
അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

15 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

15 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

15 hours ago