Rima Kallingal and Aashiq Abu
ജീവിതപങ്കാളിയും സുഹൃത്തുമായ ആഷിഖ് അബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കല്‍. ആഷിഖിന് ചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചാണ് റിമയുടെ ആശംസ.
‘എക്കാലത്തേക്കും എന്റേതായവന് ജന്മദിനാശംസകള്‍’ റിമ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആഷിഖ് റിമയെ ചുംബിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
Aashiq Abu and Rima Kallingal
1978 ഏപ്രില്‍ 12 ന് കൊച്ചിയിലാണ് ആഷിഖ് അബുവിന്റെ ജനനം. തന്റെ 44-ാം ജന്മദിനമാണ് ആഷിഖ് ഇന്ന് ആഘോഷിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഡാഡികൂള്‍ എന്ന സിനിമ ചെയ്തുകൊണ്ടാണ് ആഷിഖ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, ഗ്യാങ്സ്റ്റര്‍, റാണി പത്മിനി, മായാനദി, വൈറസ്, നാരദന്‍ എന്നിവയാണ് ആഷിഖിന്റെ ശ്രദ്ധേയമായ സിനിമകള്‍.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…