Categories: Gossips

ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തി പ്രിയാമണി; ഒരു ദിവസത്തേക്ക് വാങ്ങുന്നത് നാല് ലക്ഷം !

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ് സീരീസുകളായ ഫാമിലി മാന്‍1, 2 സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ തിളങ്ങി. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാന്‍ വന്‍ ഹിറ്റായതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തിയിരുന്നു.

Priya Mani

നേരത്തെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒരു ദിവസത്തിന് പ്രിയാമണി വാങ്ങിയിരുന്നത് ഒന്നര ലക്ഷം രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിന്റെ ഇരട്ടിയില്‍ അധികമാണ് താരത്തിന്റെ പ്രതിഫലം. ഒരു ദിവസം അഭിനയിക്കാന്‍ മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെയാണ് താരം ഇപ്പോള്‍ വാങ്ങുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

3 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

15 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

15 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 hours ago