Categories: latest news

‘ഞാനൊരു ഗേ ആണ്’; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

വ്യത്യസ്ത നിലപാടുകളുള്ള ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ ശ്രദ്ധാകേന്ദ്രം. അതില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് പേരാണ് അപര്‍ണ മള്‍ബെറിയും ജാസ്മിന്‍ മൂസയും. ഇരുവരും തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി നേരത്തെ തുറന്നുപറഞ്ഞിട്ടുള്ളവരാണ്.

അപര്‍ണയേയും ജാസ്മിനേയും പോലെ സെക്ഷ്വല്‍ ഐഡന്റിറ്റി വെളിപ്പെടുത്തുകയാണ് ബിഗ് ബോസ് മലയാളത്തിലെ മറ്റൊരു താരവും മജീഷ്യനുമായ അശ്വിന്‍ വിജയ്. താനൊരു ഗേ ആണെന്ന് അശ്വിന്‍ തുറന്നുപറഞ്ഞു.

Ashwin Vijay

അപര്‍ണയും ജാസ്മിനുമായി സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അശ്വിന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അപര്‍ണയാണ് ജാസ്മിനോട് കാര്യം അവതരിപ്പിക്കുന്നത്. ‘ഇവനൊരു കാര്യം പറയാനുണ്ട്. ഇവനൊരു ഗേ ആണ്’ എന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ജാസ്മിനെ നോക്കി അശ്വിന്‍ ‘അതെ’ എന്ന് പറയുന്നുണ്ട്.

‘ബൈസെക്ഷ്വല്‍ ആണോ?’ എന്ന് ജാസ്മിന്‍ അശ്വിനോട് തിരക്കി. ‘സ്ട്രിക്ക്‌ലി ഗേ’ എന്നാണ് അശ്വിന്റെ മറുപടി. തനിക്ക് ഇക്കാര്യം മുന്‍പ് സംശയമുണ്ടായിരുന്നെന്നും വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന്‍ അശ്വിനോട് പറയുന്നു.

അനില മൂര്‍ത്തി

Recent Posts

അഡ്ജസ്റ്റ് ചെയ്യുന്നത് നിര്‍ത്തൂ; തുറന്നടിച്ച് സാമന്ത

സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…

18 hours ago

ദിവ്യമായി ഗര്‍ഭം ഉണ്ടാകില്ലല്ലോ; മറുപടിയുമായി രേണു

തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…

19 hours ago

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ? അനുശ്രീ പറയുന്നു

മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…

19 hours ago

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍…

19 hours ago

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

2 days ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

3 days ago