Anu Joseph
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് അനു ജോസഫ്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘കാര്യം നിസ്സാരം’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അനു ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമാ രംഗത്തും താരം സജീവമായി.
അഭിനയ ജീവിതത്തില്‍ താന്‍ നേരിട്ട ഗോസിപ്പുകളെ കുറിച്ച് മനസ്സുതുറക്കുകയാണ് അനു ജോസഫ് ഇപ്പോള്‍. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ഇത്തരം ഗോസിപ്പുകളെ കുറിച്ച് അനു മനസ്സുതുറന്നത്.
Anu Joseph
കാര്യം നിസ്സാരം പരിപാടിയില്‍ ഒന്നിച്ച് അഭിനയിക്കുന്ന നടന് അനീഷ് രവിയുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നതായി അനു ജോസഫ് പറയുന്നു.
അനീഷ് രവിയുടെ കൂടെ ഒരുമിച്ച് അഭിനയിച്ചതോടെ ഒത്തിരി ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്നു. നടന് അനീഷ് രവിയും താനും പ്രണയത്തിലാണെന്നും അതല്ല ഞങ്ങള്‍ ശരിക്കും വിവാഹിതരാണെന്നുമൊക്കെ പ്രചരിച്ചിരുന്നു. അതേസമയം താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ മനസമാധാനം വേണമെന്നാണ് അനു പറയുന്നത്.
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ…
സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ് നടി ശ്രുതി…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന…
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച്, തമിഴിലടക്കം സ്വന്തമായൊരു ഇടം…
തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് ശ്രുതി…
സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളുടെ…