Categories: Gossips

രാജപ്പന്‍ രാജുവേട്ടനായി, എല്ലാം അണ്ണന്റെ ദീര്‍ഘവീക്ഷണം; പൃഥ്വിരാജിനെ പുകഴ്ത്തി ഒമര്‍ ലുലു

നടന്‍ പൃഥ്വിരാജിനെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോള്‍ സത്യമായെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം സമ്മതിക്കണമെന്നും ഒമര്‍ ലുലു പറഞ്ഞു.

ഒമര്‍ ലുലുവിന്റെ കുറിപ്പ് വായിക്കാം

Prithviraj Sukumaran ന് എതിരെ We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ട് നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന് ? Prithviraj ഭയങ്കര അഹങ്കാരിയും തള്ളാണുമെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്:

1) സൂപ്പര്‍സ്റ്റാര്‍സ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോള്‍ ചെയ്യണമെന്ന് Prithviraj പറഞ്ഞു??

2) അല്ലൂഅര്‍ജ്ജുന്‍ വിജയ് ഇവരുടെ മസാല സിനിമകള്‍ക്ക് എതിരെ Prithviraj പറഞ്ഞൂ ??

3)പിന്നെ ആസ്‌ത്രേലിയയില്‍ കൗണ്ടി ക്രിക്കറ്റ് ടീമില്‍ കളിച്ചു എന്നും പറഞ്ഞു??

Prithviraj

Prithviraj Productions & Directionലൂടെ ആദ്യത്തെ 2 കാര്യങ്ങളും കാലം തെളിച്ചു, രാജപ്പന്‍ രാജുവേട്ടനായി, ക്രിക്കറ്റ് കളി കാണാന്‍ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ. Next Seaosnil ഇറങ്ങി വിമര്‍ശകരുടെ നെഞ്ചത്തടിക്കുക Sixer??

അതെ എല്ലാം രാജുവേട്ടന്‍ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീര്‍ഘവീക്ഷണം

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

10 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

10 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

10 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

12 hours ago