Categories: latest news

പ്രതീക്ഷകളോടെ ഉണ്ണിയെ കാത്ത്; നിറവയര്‍ ചിത്രവുമായി ആതിര മാധവ്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്.

ഗര്‍ഭിണിയായതിനു ശേഷം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടി കുടുംബവിളക്ക് സീരിയലില്‍ നിന്ന് ആതിര ഇടവേളയെടുത്തിരുന്നു. കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ആതിര ഇപ്പോള്‍.

Athira Madhav With Husband

പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിറവയര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആതിര. ബ്ലാക്ക് ആന്റ് വൈറ്റ് ഷെയ്ഡിലുള്ള നിറവയര്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത് ആതിരയുടെ ഭര്‍ത്താവ് തന്നെയാണ്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ആതിര തന്റെ നിറവയര്‍ ചിത്രങ്ങളും ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോഷൂട്ടും ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

11 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

17 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

24 hours ago