Categories: latest news

കക്ഷി അമ്മിണിപ്പിള്ളയിലെ നായികയെ ഓര്‍മയുണ്ടോ? ഫറ ഷിബിലയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഫറ ഷിബില. ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ഫറ സജീവമാണ്.

Fara Shibla

ഫറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കറുപ്പ് ഡ്രസില്‍ അതീവ സുന്ദരിയായാണ് ഫറയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

Fara Shibla

കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ഫറ അവതരിപ്പിച്ചത്.

അനില മൂര്‍ത്തി

Recent Posts

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

5 hours ago