Categories: latest news

പ്രായമൊക്കെ എന്ത് ! വീണ്ടും ഞെട്ടിച്ച് മീര ജാസ്മിന്‍

മലയാള സിനിമയിലേക്കുള്ള രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ ആണ് മീരയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മീര ജാസ്മിന്‍ ചിത്രം മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത്. ജയറാമാണ് ചിത്രത്തില്‍ നായകന്‍.

Meera Jasmine

മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മുടി വെട്ടി വളരെ സുന്ദരിയായാണ് മീരയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

Meera Jasmine

കഴിഞ്ഞ മാസമാണ് മീര തന്റെ 40-ാം ജന്മദിനം ആഘോഷിച്ചത്. 1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

11 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

18 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago