Categories: Gossips

നടി നിക്കി ഗല്‍റാണി വിവാഹിതയാകുന്നു; വരന്‍ ആരെന്നോ?

പ്രമുഖ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. 1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ നിക്കിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നിക്കി തിളങ്ങിയിട്ടുണ്ട്.

നിക്കിയുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തമിഴ് നടന്‍ ആദിയെയാണ് നിക്കി വിവാഹം കഴിക്കുന്നത്. ഇരുവരും അടുപ്പത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

Nikki and Aadhi

ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യമായി നിശ്ചയം നടത്താനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. പിന്നീട് ആര്‍ഭാടമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം ക്ഷണിച്ച് വിവാഹ ചടങ്ങുകളും നടത്തുമെന്നാണ് വിവരം.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago