Categories: Gossips

ജീവിതത്തില്‍ ആദ്യമായി കിട്ടിയ പ്രതിഫലം രണ്ടായിരം രൂപ; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലംകൊണ്ട് തന്നെ താരപുത്രന്‍ എന്ന ഇമേജില്‍ നിന്ന് ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍.

തനിക്ക് ജീവിതത്തില്‍ ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ദുല്‍ഖര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ആദ്യമായി കിട്ടിയ പ്രതിഫലം രണ്ടായിരം രൂപയാണ്. നാലിലോ അഞ്ചിലോ പഠിക്കുന്ന സമയം. അന്ന് തനിക്ക് പത്ത് വയസ് മാത്രമായിരുന്നു പ്രായമെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan

‘ ഞാന്‍ പത്ത് വയസ്സുള്ളപ്പോള്‍ ഒരു പരസ്യം ചെയ്തിട്ടുണ്ട്. അന്ന് രണ്ടായിരം രൂപയാണ് കിട്ടിയത്. പക്ഷേ, ആ രണ്ടായിരം രൂപയുടെ പേര് പറഞ്ഞ് ഞാന്‍ എന്നും ഉമ്മച്ചിയുടെ അടുത്തുനിന്ന് ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ കാശ് വാങ്ങും. ‘എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തരൂ’ എന്ന് ഉമ്മച്ചിയോട് പറയും,’ ദുല്‍ഖര്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

13 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

13 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

13 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

20 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

20 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

20 hours ago