Categories: Videos

ഭാവനയുടെ മരണമാസ് എന്‍ട്രി; മമ്മൂട്ടിക്കും മോഹന്‍ലാലിനും കിട്ടാത്ത കയ്യടി ! ഐ.എഫ്.എഫ്.കെ. വേദിയില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)

തിരുവനന്തപുരത്ത് ആരംഭിച്ച രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ (ഐ.എഫ്.എഫ്.കെ.) സര്‍പ്രൈസ് അതിഥിയായി മലയാളത്തിന്റെ പ്രിയനടി ഭാവന. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്താണ് പ്രൗഢോജ്ജ്വലമായ വേദിയിലേക്ക് ഭാവനയെ സ്വാഗതം ചെയ്തത്.

അപ്രതീക്ഷിതമായാണ് ഐ.എഫ്.എഫ്.കെ. വേദിയില്‍ ഭാവന എത്തുന്ന കാര്യം കാണികള്‍ അറിഞ്ഞത്. ഇക്കാര്യം സംഘാടകര്‍ നേരത്തെ പുറത്തുവിട്ടിരുന്നില്ല. സംവിധായകന്‍ രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തതും കാണികള്‍ക്കിടയില്‍ നിന്ന് ഹര്‍ഷാരവം ഉയര്‍ന്നു. നിറഞ്ഞ കയ്യടികളോടെ മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കൈകൂപ്പി വണങ്ങിയാണ് ഭാവന വേദിയിലേക്ക് എത്തിയത്.

അനില മൂര്‍ത്തി

Recent Posts

‘പോത്തേട്ടൻ ബ്രില്ല്യൻസ്! ‘ആ ഒരൊറ്റ സീനിൽ ദിലീഷ് പോത്തൻ ഒളിപ്പിച്ചുവെച്ച അമ്പരപ്പിക്കുന്ന രഹസ്യം ഇതാണ്

പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ…

16 hours ago