Iniya
സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്ന ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവെച്ച് ഗ്ലാമറസ് താരം ഇനിയ. ഹോട്ട് വേഷത്തില്‍ കിടിലന്‍ സ്റ്റെപ്പുകളുമായാണ് ഇനിയ എത്തുന്നത്.
സൂപ്പര്‍താരം വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന സിനിമയിലെ ഗാനമാണ് ‘അറബിക് കുത്ത്’. സിനിമാ രംഗത്തെ പ്രമുഖരായ നടിമാരെല്ലാം അറബിക് കുത്ത് പാട്ടിന് ചുവടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരമാണ് ഇനിയ. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇനിയ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…