Rupa Dutta
പോക്കറ്റടി കേസില്‍ സിനിമാ താരം അറസ്റ്റില്‍. വിദഗ്ധമായി പേഴ്സ് മോഷണം നടത്തിയിരുന്ന ബംഗാള്‍ നടി രൂപ ദത്തയാണ് അറസ്റ്റിലായത്.
കൊല്‍ക്കത്തയിലെ ഇന്റര്‍നാഷണല്‍ പുസ്തക മേളയിലാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞു. ശനിയാഴ്ച ഇവര്‍ ഒരു പേഴ്സ് വേസ്റ്റ്കുട്ടയില് ഇടുന്നത് ഒരു പൊലീസുകാരന് കണ്ടിരുന്നു. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇവരുടെ സംഭാഷണത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെതുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
Rupa Dutta
ബാഗില്‍ നിന്നും നിരവധിപേഴ്സുകളും 75,000രൂപയും കണ്ടെത്തി. ഇവര്‍ക്ക് മോഷണ സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇവരുമായി ബന്ധമുള്ളവരെ പൊലീസ് അന്വേഷിക്കുകയാണ്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…