Categories: Gossips

സ്ത്രീകള്‍ ഒറ്റയ്ക്ക് ജീവിക്കുന്നത് വലിയ അപരാധമായി കാണുന്ന സമൂഹമാണ് ഇന്നും; ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി അനുമോള്‍

വിവാഹത്തേയും വ്യക്തി ജീവിതത്തേയും കുറിച്ചുള്ള തന്റെ സമീപനം വ്യക്തമാക്കി നടി അനുമോള്‍. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കുകയെന്നത് വലിയ അപരാധമായാണ് സമൂഹം ഇന്നും കാണുന്നതെന്ന് അനുമോള്‍ പറഞ്ഞു. ഒറ്റയ്ക്ക് ജീവിക്കുന്നതുകൊണ്ട് സ്ത്രീക്ക് എന്താണ് കുഴപ്പമെന്നും താരം ചോദിച്ചു.

Anumol

ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പങ്കാളിയെ വേണം എന്നുള്ളവര്‍ സമയമായെന്ന് തോന്നുമ്പോള്‍ വിവാഹം കഴിക്കണം. അതിനൊരിക്കലും പ്രായം ഒരു മാനദണ്ഡമായി കാണരുത്. മാനസികമായി തയ്യാറാകുമ്പോള്‍ മാത്രം അതിലേക്ക് ഇറങ്ങിച്ചെല്ലുക. അതല്ല ഒറ്റയ്ക്ക് കഴിയുമ്പോഴാണ് സന്തോഷമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കണമെന്നും അനുമോള്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

ഇപ്പോള്‍ എനിക്ക് പ്രണയമില്ല; രഞ്ജു പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…

23 hours ago

ഞങ്ങള്‍ രണ്ട് പേരുടെയും ഫാമിലി. തീര്‍ത്തും വ്യത്യസ്തരാണ്; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

23 hours ago

ബീച്ച് ഫോട്ടോസുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 hours ago

അനുവിനെക്കുറിച്ച് പറയുമ്പോള്‍ പ്രൊഡാണ്; ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

1 day ago

കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago