Parvathy Thiruvothu
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് നടി പാര്‍വതി തിരുവോത്ത്.
തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടേയും ഫെയ്‌സ്ബുക്കിലൂടേയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ കിടിലന്‍ സ്റ്റെപ്പുകളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
Parvathy
ഡാന്‍സ് കളിക്കുന്ന വീഡിയോ പാര്‍വതി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
പാര്‍വതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം പുഴുവാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍.
മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതും പുഴുവിനുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…
വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…
ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…