Categories: Videos

കിടിലന്‍ സ്റ്റെപ്പുകളുമായി പാര്‍വതി; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് നടി പാര്‍വതി തിരുവോത്ത്.

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടേയും ഫെയ്‌സ്ബുക്കിലൂടേയും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ കിടിലന്‍ സ്റ്റെപ്പുകളുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

Parvathy

ഡാന്‍സ് കളിക്കുന്ന വീഡിയോ പാര്‍വതി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പാര്‍വതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം പുഴുവാണ്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്‍.

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതും പുഴുവിനുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സാരിയില്‍ അടിപൊളിയായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

9 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഹന്‍സികയ്ക്ക് ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു; കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

9 hours ago

അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

9 hours ago

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

1 day ago