Categories: Gossips

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ അന്‍വര്‍ റഷീദ്; കിടിലന്‍ അപ്‌ഡേറ്റ്

മമ്മൂട്ടി ആരാധകര്‍ക്കായി കിടിലന്‍ അപ്‌ഡേറ്റ്. അന്‍വര്‍ റഷീദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഉടനെന്ന് സൂചന. ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ആര്‍.ജെ.മുരുഗന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായകുമെന്നാണ് വിവരം. സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Beeshma Parvam Trailer

അതേസമയം, മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിക്ക് പുറത്ത് കളക്ഷനാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ അടിപൊളിയായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

8 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഹന്‍സികയ്ക്ക് ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു; കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

8 hours ago

അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

8 hours ago

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

1 day ago