Categories: Gossips

ബിഗ് ബോസിലേക്ക് പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ; അശ്വതി

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയാകാന്‍ ഇത്തവണ താനില്ലെന്ന് സീരിയല്‍ താരം അശ്വതി. ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ തന്റെയും ആഗ്രഹം ആണെന്നും നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും നടി പറയുന്നു. ഇനി അഥവാ ബിഗ് ബോസിലേക്ക് പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും അക്കാര്യം ആരോടും പറയില്ലെന്നും അശ്വതി തമാശരൂപേണ പറഞ്ഞു.

അശ്വതിയുടെ വാക്കുകള്‍ ഇങ്ങനെ:

ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെ വാര്‍ത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട്. ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സില്‍ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന് ഞാന്‍ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ ഉണ്ട്.

Aswathy

നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല.

‘ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ’

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago