Categories: Gossips

നേരത്തെ ഒരു പ്രണയമുണ്ടായിരുന്നു, പക്ഷേ വിവാഹം കഴിക്കാത്തത് അതുകൊണ്ടല്ല; 48-ാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് നടി സിതാര

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സിതാര. മഴവില്‍ക്കാവടി, ഗുരു എന്നീ സിനിമകളിലെ സിതാരയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ സിതാര തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കാഴ്ചയില്‍ വലിയ പ്രായം തോന്നില്ലെങ്കിലും സിതാരയ്ക്ക് ഇപ്പോള്‍ 48 വയസ്സുണ്ട്. താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. 48-ാം വയസ്സിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

Sithara

വിവാഹത്തിനോട് ചെറുപ്പം മുതലേ ഇഷ്ടമില്ലെന്നാണ് സിതാര പറയുന്നത്. വിവാഹം വ്യക്തിപരമായ കാര്യമായിരിക്കെ ഇപ്പോള്‍ കുടുംബക്കാരും ആരാധകരും പിന്തുണക്കുകയാണ്. എന്റെ ജീവിതത്തില്‍ വളരെ സ്ഥാനം ഉള്ള ആള്‍ അച്ഛന്‍ ആയിരുന്നു. അച്ഛന്റെ അപ്രതീഷിത മരണം എന്നെ ഒരുപാടു തളര്‍ത്തിയിരുന്നു. അതിനു ശേഷം വിവാഹത്തിനോട് താല്പര്യം തോന്നിയിരുന്നില്ല. പിന്നീട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സിതാര പറഞ്ഞു.

എന്നാല്‍ തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാതിരുന്നത് അതുകൊണ്ടല്ല എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago