Categories: latest news

ബിലാലും മൈക്കിളും തമ്മില്‍ യാതൊരു ബന്ധവുമില്ല: മമ്മൂട്ടി

ബിഗ് ബിയും ഭീഷ്മ പര്‍വ്വവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മമ്മൂട്ടി. ബിഗ് ബിയുടെ ആവര്‍ത്തനമല്ല ഭീഷ്മ പര്‍വ്വം. രണ്ടും വളരെ വ്യത്യസ്തമാണ്. കഥാപരിസരവും കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. ബിഗ് ബി ആവര്‍ത്തിക്കാനല്ല താനും അമല്‍ നീരദും ഭീഷ്മ പര്‍വ്വം ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

ബിഗ് ബിയുമായി ഭീഷ്മ പര്‍വ്വത്തിനു എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. രണ്ട് സിനിമകളും എല്ലാ അര്‍ത്ഥത്തിലും വേറെയാണ്. രണ്ട് സിനിമകളിലേയും കഥാപാത്രങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. അമല്‍ നീരദ് ഇതുവരെ ചെയ്ത സിനിമകളുടെ പാറ്റേണില്‍ നിന്ന് ഭീഷ്മ പര്‍വ്വം വ്യത്യസ്തമാണെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty in Beeshma Parvam

മാര്‍ച്ച് മൂന്നിനാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്നത്.

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

9 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

15 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

15 hours ago