Categories: Gossips

ഗായത്രി സുരേഷ് ബിഗ് ബോസിലേക്ക് !

ബിഗ് ബോസ് സീസണ്‍ 4 ല്‍ നടി ഗായത്രി സുരേഷ് മത്സരാര്‍ത്ഥിയായേക്കുമെന്ന് സൂചന. ജമ്‌നപ്യാരി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

മാര്‍ച്ച് അവസാന വാരത്തോടെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Bigg Boss

മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 4. പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ അടിപൊളിയായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു.…

6 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഹന്‍സികയ്ക്ക് ഏഴരക്കൊല്ലം ചികിത്സ വേണ്ടി വന്നു; കൃഷ്ണ കുമാര്‍

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

6 hours ago

അമ്മയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതില്‍ പൊട്ടിത്തെറിച്ച് രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

6 hours ago

നടന്‍ ഹരിമുരളി മരിച്ച നിലയില്‍

ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍…

1 day ago