Categories: Gossips

രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി; ജീത്തു ജോസഫ് മുതല്‍ ദിലീഷ് പോത്തന്‍ വരെ വെയ്റ്റിങ്, വരുന്നതെല്ലാം അഡാറ് പ്രൊജക്ടുകള്‍

വമ്പന്‍ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ തയ്യാറെടുത്ത് മമ്മൂട്ടി. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമെല്ലാം സിനിമ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.

ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമയ്ക്കുള്ള കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ജീത്തു ജോസഫ് ചിത്രത്തിനായി മമ്മൂട്ട് യെസ് മൂളിയെന്നാണ് പുറത്തുവരുന്ന വിവരം.

Mammootty – CBI 5

ഏതാനും സിനിമകള്‍കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത സംവിധായകന്‍ ദിലീഷ് പോത്തനുമൊത്ത് സിനിമ ചെയ്യാനും മമ്മൂട്ടി ആലോചിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ചെയ്യാന്‍ ആത്മാര്‍ഥമായ പരിശ്രമം നടക്കുകയാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കും. ശ്യാമപ്രസാദ് ചിത്രം ആളോഹരി ആനന്ദവും പരിഗണനയിലുണ്ട്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

5 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago