Mammootty
വമ്പന്‍ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ തയ്യാറെടുത്ത് മമ്മൂട്ടി. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മമ്മൂട്ടി മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമെല്ലാം സിനിമ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
ജീത്തു ജോസഫ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു സിനിമയ്ക്കുള്ള കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ജീത്തു ജോസഫ് ചിത്രത്തിനായി മമ്മൂട്ട് യെസ് മൂളിയെന്നാണ് പുറത്തുവരുന്ന വിവരം.
Mammootty – CBI 5
ഏതാനും സിനിമകള്‍കൊണ്ട് ആരാധകരെ ഉണ്ടാക്കിയെടുത്ത സംവിധായകന്‍ ദിലീഷ് പോത്തനുമൊത്ത് സിനിമ ചെയ്യാനും മമ്മൂട്ടി ആലോചിക്കുന്നുണ്ട്. മമ്മൂട്ടി ചിത്രം ചെയ്യാന്‍ ആത്മാര്‍ഥമായ പരിശ്രമം നടക്കുകയാണെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു.
ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കും. ശ്യാമപ്രസാദ് ചിത്രം ആളോഹരി ആനന്ദവും പരിഗണനയിലുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…