Categories: Gossips

പ്രതിഫലം ഇരട്ടിയാക്കി പ്രിയാമണി; ഒരു ദിവസം അഭിനയിക്കാന്‍ താരം വാങ്ങുന്നത് എത്ര രൂപയാണെന്ന് അറിയാമോ?

ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിയാക്കി തെന്നിന്ത്യന്‍ നടി പ്രിയാമണി. ഒ.ടി.ടി. റിലീസായ ‘ഭാമ കലാപം’ റിലീസായതിനു പിന്നാലെയാണ് പ്രിയാമണി തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഒരു ദിവസം അഭിനയിക്കാന്‍ ഒന്നര ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് പ്രിയാമണി പ്രതിഫലം വാങ്ങിയിരുന്നത്. പുതിയ സിനിമകള്‍ക്കായി പ്രിയാമണി വാങ്ങുന്നത് മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ്.

Priya Mani

പ്രതിഫലം ഉയര്‍ത്തിയതിനെ പ്രിയാമണി ന്യായീകരിച്ചു. നടന്‍മാര്‍ പ്രതിഫലം ഉയര്‍ത്തുന്നത് സാധാരണ കാര്യമായും നടിമാര്‍ അത് ചെയ്യുമ്പോള്‍ അസാധാരണ കാര്യമായും കാണുന്നത് എന്തുകൊണ്ടാണെന്ന് പ്രിയാമണി ചോദിച്ചു.

കഷ്ടപ്പെടുന്നതിനു അര്‍ഹമായ പണം ചോദിച്ചു വാങ്ങുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും തനിക്ക് അര്‍ഹതപ്പെട്ടതാണ് വാങ്ങുന്നതെന്നും പ്രിയാമണി പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago