Categories: Gossips

തമിഴ്‌നാട്ടില്‍ തലയുടെ ആറാട്ട്; ബോക്‌സ്ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനം, വലിമൈ കുതിക്കുന്നു

ബോക്‌സ്ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിട്ട് തല അജിത് കുമാറിന്റെ വലിമൈ. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിലെ ബോക്‌സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ആദ്യ ദിനം 35 മുതല്‍ 37 കോടി വരെ വലിമൈ കളക്ട് ചെയ്തതായാണ് തമിഴ് സിനിമാ ഇന്‍ഡസ്ട്രിയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യഥാര്‍ഥ ഫിഗര്‍ വരുംദിവസങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും.

Ajith in Valimai

രജനികാന്ത് ചിത്രം അണ്ണാത്തെയായിരുന്നു ഇതുവരെ ഒന്നാം സ്ഥാനത്ത്. ഒന്നാം ദിനം 34 കോടി രൂപയാണ് അണ്ണാത്തെ കളക്ട് ചെയ്തത്. ഇത് വലിമൈ മറികടന്നതായാണ് വിവരം.

വലിമൈ ആദ്യദിനം വേള്‍ഡ് വൈഡായി 48 മുതല്‍ 50 കോടി വരെ കളക്ട് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

2 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

2 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

2 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

2 hours ago