Akshaya Premnath
ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ നടിയാണ് നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി.
നസ്രിയയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ നിരവധിയാണെങ്കിലും ഓം ശാന്തി ഓശാന തന്നെയായിരിക്കും കൂടുതല്‍ ആരാധകര്‍ ഉള്ള ചിത്രം. നസ്രിയയുടെ വായാടി കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഓം ശാന്തി ഓശാന തിയറ്ററുകളില്‍ വന്‍ ഹിറ്റാകുകയും ചെയ്തു.
Akshaya Premnath
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയുടെ കഥാപാത്രം അവതരിപ്പിച്ച അക്ഷയ പ്രേംനാഥിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അറിയപ്പെടുന്ന ഒരു കോസ്റ്റിയൂം ഡിസൈനറാണ് അക്ഷയ. മമ്മൂട്ടി ചിത്രം വണ്‍, ഷൈന്‍ നിഗം ചിത്രം കുര്‍ബാനി എന്നിവയില്‍ അക്ഷയ കോസ്റ്റിയൂം ഡിസൈനറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…
കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…