Categories: latest news

‘നീലവാനിന്‍ ചോലയില്‍’; മനംമയക്കുന്ന ചിരിയുമായി ഭാവന, ചിത്രങ്ങള്‍ കാണാം

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച നടി.

Bhavana

സോഷ്യല്‍ മീഡിയയിലും ഭാവന സജീവമാണ്. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നീലയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.

Bhavana

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയലോകത്ത് എത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ഭാവന അഭിനയിച്ചു.

Bhavana

സിഐഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, സ്വപ്‌നക്കൂട്, ചതിക്കാത്ത ചന്തു, ചാന്ത്‌പൊട്ട്, ചോട്ടാ മുംബൈ, മുല്ല, ട്വന്റി 20, ലോലിപോപ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ താരം അഭിനയിച്ചു.

Bhavana

തൃശൂര്‍കാരിയായ ഭാവനയുടെ ജീവിതപങ്കാളി കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago