Mohanlal
മോഹന്‍ലാല്‍ തെലുങ്കിലേക്ക്. മഹേഷ് ബാബു നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ലാലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘എസ്എസ്എംബി 28’ എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.
ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക.
Mohanlal-Aaraattu
‘എകെ 61’ എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന സിനിമയിലും മോഹന്‍ലാല്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…