Categories: latest news

ജലകന്യകയെ പോല്‍ അതിശയിപ്പിച്ച് സ്രിന്റ; ഹോട്ടായി മലയാളത്തിന്റെ പ്രിയ താരം

ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവച്ച് നടി സ്രിന്റ. സ്വിമ്മിങ് പൂള്‍ ചിത്രങ്ങളാണ് സ്രിന്റ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Srindaa

ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചിക്കാരിയായ സ്രിന്റ 22 ഫീമെയില്‍ കോട്ടയത്തിലൂടെയാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

Srindaa

നിവിന്‍ പോളി നായകനായ 1983 എന്ന സിനിമയിലെ സുശീല എന്ന കഥാപാത്രത്തിലൂടെ സിനിമാ രംഗത്ത് സജീവമായി.

Srindaa

ആട് ഒരു ഭീകരജീവിയാണ്, ടമാര്‍ പടാര്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, ടു കണ്‍ട്രീസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ട്രാന്‍സ്, ആട് 2, ഷെര്‍ലോക് ടോംസ്, കുരുതി, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Srinda

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

10 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago