Categories: latest news

കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്‌റ്റെഫി; ഗോപികയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പ്രണയദിനത്തില്‍ തന്റെ പ്രണയം വെളിപ്പെടുത്തി നടി ഗോപിക രമേശ്. കാമുകന്റെ മുഖം മുഴുവനായി വെളിപ്പെടുത്താത്ത ചിത്രമാണ് ഗോപിക പങ്കുവച്ചിരിക്കുന്നത്.

കാമുകന്റെ പേരോ മറ്റ് വിവരങ്ങളോ ഗോപിക വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരാധകര്‍ ഗോപികയുടെ കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.

Gopika Ramesh With Lover

ഹരികൃഷ്ണനെന്നാണ് ഗോപികയുടെ കാമുകന്റെ പേര്. ഹരികൃഷ്ണനും കലാകാരനാണ്. നൃത്തവും മറ്റു കലാസംബന്ധിയായ പരിപാടികളുമായി അദ്ദേഹവും കലാരംഗത്ത് സജീവമാണ്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോപിക സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു ഗോപിക. ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

20 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

20 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

21 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago