Categories: latest news

അങ്കമാലി ഡയറീസിലെ ലിച്ചി ആളാകെ മാറി; ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടോ

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്ന രാജന്‍. ലിച്ചി എന്ന കഥാപാത്രമായാണ് അന്ന അങ്കമാലിയില്‍ തിളങ്ങിയത്.

Anna Rajan

സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്ന തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അന്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Anna Rajan

ഹോട്ട് ആന്റ് സ്റ്റൈലിഷ് ചിത്രങ്ങളാണ് അന്ന പങ്കുവച്ചിരിക്കുന്നത്. പ്രണയദിനത്തില്‍ പ്രത്യേക ക്യാപ്ഷനോടെയാണ് അന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Single boys, Single boys എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അങ്കമാലിയിലെ ലിച്ചി ആളാകെ മാറിയെന്നാണ് എല്ലാവരും ഇതിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

15 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

21 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago