Alia Bhatt and Ranbir Kapoor
ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളിലാണ് സിനിമാ ലോകം. രണ്‍ബീര്‍ തന്റെ കഴിഞ്ഞ പിറന്നാള്‍ കാമുകി ആലിയ ഭട്ടിനൊപ്പം രാജസ്ഥാനില്‍ ആയിരുന്നു ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഗോസിപ്പുകള്‍ പ്രചരിക്കുന്നതില്‍ ആലിയ ഭട്ടിന് ചെറിയൊരു അതൃപ്തിയുണ്ട്. സ്വകാര്യത വളരെ ഇഷ്ടപ്പെടുന്ന ആളാണ് ആലിയ. അതുകൊണ്ട് തന്നെ പാപ്പരാസികളോട് താരത്തിന് അനിഷ്ടമുണ്ട്.
Ranbir Kapoor and Alia Bhatt
രണ്‍ബീറിന് ആലിയയെ പേടിയാണെന്ന രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്‍ബീര്‍ വളരെ ലോലഹൃദയന്‍ ആണത്രേ. ആലിയ ദേഷ്യപ്പെട്ടാല്‍ രണ്‍ബീറിന് അത് സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആലിയ ഭട്ടിന് ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും രണ്‍ബീര്‍ ചെയ്യാറില്ല.
തന്നെയും കാമുകന്‍ രണ്‍ബീര്‍ കപൂറിനെയും കുറിച്ച് തുടര്‍ച്ചയായി വരുന്ന എല്ലാ വിവാഹ ഗോസിപ്പുകളും ആലിയ കാണുന്നുണ്ട്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…