Categories: latest news

മമ്മൂട്ടിയുടെ നായികയുടെ പുതിയ ചിത്രങ്ങള്‍ കണ്ടോ

ചലച്ചിത്ര നടിയും മോഡലുമായ ഹുമ ഖുറേഷിയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

മമ്മൂട്ടിക്കൊപ്പം വൈറ്റില്‍ നായികയായി അഭിനയിച്ച നടിയാണ് ഹുമ

Huma Qureshi

തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്

ഹോട്ട് ആന്റ് സ്റ്റൈലിഷ് ലുക്കിലാണ് ഹുമ പുതിയ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Huma Qureshi

നാല് മില്യണില്‍ ഏറെ ആരാധകരാണ് ഹുമയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഫോളോ ചെയ്യുന്നത്

സാംസങ് മൊബൈലിന്റ പരസ്യ ഷൂട്ടിങിനിടയില്‍ അനുരാഗ് കശ്യപാണ് ഹുമയിലെ അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിയുന്നത്. പിന്നീട് അനുരാഗ് കശ്യപിന്റെ കമ്പനിയുമായി മൂന്ന് സിനിമകള്‍ക്ക് വേണ്ടി ഹുമ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

Huma Qureshi

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2012 ജൂണ്‍ 22 ന് റിലീസ് ചെയ്ത രണ്ട് ഭാഗങ്ങളായിട്ടുള്ള ഹിന്ദി കുറ്റാന്വേഷണ നാടക ചലച്ചിത്രമായ ഗാങ്‌സ് ഓഫ് വാസേപൂര്‍ എന്ന ചലച്ചിത്രത്തില്‍ ആണ് ഖുറേഷി അരങ്ങേറ്റം കുറിച്ചത്

 

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago

സാരിയില്‍ മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago

മനംമയക്കും ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

20 hours ago

സാരിയില്‍ അടിപൊളിയായി മംമ്ത മോഹന്‍ദാസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്.…

20 hours ago

അതിഗംഭീര ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 days ago