Categories: Gossips

മമ്മൂട്ടി തന്റെ വാഹനങ്ങള്‍ക്ക് 369 എന്ന ഫാന്‍സി നമ്പര്‍ തന്നെ നല്‍കുന്നത് എന്തുകൊണ്ട്?

വാഹനങ്ങളോട് പ്രത്യേക ക്രേസ് ഉള്ള താരമാണ് മമ്മൂട്ടി. വിപണിയിലെത്തുന്ന പുത്തന്‍ വണ്ടികളെല്ലാം മമ്മൂട്ടി അപ്പോള്‍ തന്നെ സ്വന്തമാക്കും. മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പറുകള്‍ ആരാധകര്‍ക്ക് കാണാപാഠമാണ്. മെഗാസ്റ്റാര്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും നമ്പറുകള്‍ 369 ആണ്.

എന്തുകൊണ്ടാണ് തന്റെ വാഹനങ്ങള്‍ക്കെല്ലാം മമ്മൂട്ടി 369 എന്ന നമ്പര്‍ കൊടുക്കുന്നത്? സിനിമ കരിയര്‍ തുടങ്ങിയ സമയത്ത് മമ്മൂട്ടി ഒരു സ്യൂട്ട് കേസ് വാങ്ങി. ആ പെട്ടിക്ക് നമ്പര്‍ ലോക്ക് ഉണ്ടായിരുന്നു. അത് 369 എന്നായിരുന്നു. ആ നമ്പര്‍ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് താന്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കും 369 എന്ന നമ്പര്‍ മമ്മൂട്ടി നല്‍കി.

Mammootty

ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വാഹനങ്ങള്‍ക്കും 369 എന്ന ഫാന്‍സി നമ്പര്‍ മമ്മൂട്ടി വാങ്ങുന്നത്. ആരാധകര്‍ക്കിടയില്‍ ഈ നമ്പറിനും ഇന്ന് ആരാധകര്‍ ഏറെയാണ്. മാത്രമല്ല പല സിനിമകളിലും മമ്മൂട്ടി ഉപയോഗിക്കുന്നത് തന്റെ സ്വന്തം വാഹനം തന്നെയാണ്.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago