Categories: latest news

ഹണിമൂണ്‍ മാലിദ്വീപില്‍; നടി റെബ മോണിക്കയുടെ പുതിയ ചിത്രങ്ങള്‍ കാണാം

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി റെബ മോണിക്ക ജോണ്‍. ഹണിമൂണ്‍ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

Reba Monica and Husband

ഈയടുത്താണ് റെബയുടെ വിവാഹം കഴിഞ്ഞത്. ദുബായ് സ്വദേശി ജോയ് മോന്‍ ജോസഫാണ് റെബയുടെ ജീവിതപങ്കാളി.

ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു താരവിവാഹം.

Reba Monica and Husband

ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്‌മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്.

വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago