Mohanlal and Mammootty
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ ഒരാഴ്ച ഇടവേളയില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’, മമ്മൂട്ടി ചിത്രം ‘ഭീഷ്മ പര്‍വ്വം’ എന്നിവയാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 18 ന് തിയറ്ററുകളിലെത്തും. ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Mammootty and Mohanlal
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വ്വം ഫെബ്രുവരി 24 ന് റിലീസ് ചെയ്യുമെന്നാണ് വിവരം. സൂപ്പര്‍ താരങ്ങളുടെ മാസ് കഥാപാത്രങ്ങളാണ് രണ്ട് സിനിമയിലുമുള്ളത്. കോവിഡ് പ്രതിസന്ധിക്കിടെ തിയറ്ററുകള്‍ക്ക് പുതുജീവനേകാന്‍ ഈ രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ക്കും സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…