Priya Gor
പൃഥ്വിരാജും ബിജു മോനോനും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രമാണ് ‘അനാര്‍ക്കലി’. 2015 ലാണ് സിനിമ പുറത്തിറങ്ങിയത്. തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന പ്രത്യേകതയും അനാര്‍ക്കലിക്കുണ്ട്.
പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയാല്‍ ഗോര്‍ ആയിരുന്നു അനാര്‍ക്കലിയില്‍ പൃഥ്വിരാജിന്റെ നായികയായത്. പൃഥ്വിരാജ്-പ്രിയാല്‍ ജോഡി ഒറ്റ സിനിമ കൊണ്ട് ക്ലിക്കായി.
Priya Gor
അനാര്‍ക്കലിക്ക് ശേഷം പ്രിയാല്‍ മലയാളി സിനിമയില്‍ പിന്നീട് അഭിനയിച്ചിട്ടില്ല. എങ്കിലും താരത്തെ എല്ലാവര്‍ക്കും അറിയാം. സോഷ്യല്‍ മീഡിയയിലും പ്രിയാല്‍ വളരെ ആക്ടീവാണ്.
Priya Gor
പ്രിയാലിന്റെ ഇപ്പോഴത്തെ ചില ഫോട്ടോസ് ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ എല്ലാവരെയും ഞെട്ടിക്കുന്നു. അനാര്‍ക്കലിയില്‍ നാദിറ എന്ന കഥാപാത്രത്തെയാണ് പ്രിയാല്‍ അവതരിപ്പിച്ചത്.
മുംബൈയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രിയാല്‍ ജനിച്ചത്. 1994 നവംബര്‍ രണ്ടിന് ജനിച്ച പ്രിയാലിന് ഇപ്പോള്‍ 27 വയസ്സ് കഴിഞ്ഞു.
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയാണ് സ്നേഹയും…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…